Trending

നിര്യാതനായി.

അമ്പായത്തോട് : കാറ്റാടിക്കുന്ന് അശോകൻ
(57) നിര്യാതനായി.

ഭാര്യ : സുധ

മക്കൾ: അഖിൽ അശോക്, അമൃത 

മരുമക്കൾ: ജിതിൻ ,സൗമ്യ

സഹോദരങ്ങൾ: ബാബു, രാജു, ,പരേതരായ സുരേന്ദ്രൻ, സുഭാഷിണി,

ശവസംസ്കാരം ഇന്ന് (03-06-2026 ബുധനാഴ്ച) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post