Trending

നിര്യാതയായി.

താമരശ്ശേരി : ചമൽ - എട്ടേക്ര, കല്ലങ്ങാപൊയിൽ കൊറ്റി അമ്മ (99) നിര്യാതയായി.

ഭർത്താവ് : പരേതനായ കല്ലങ്ങാപൊയിൽ കണ്ടൻ.

മക്കൾ : കൃഷ്ണൻ കുട്ടി (പരേതൻ), കാർത്തിക, ജാനകി, ദാമോദരൻ, ചന്ദ്രൻ (കെ.പി.സി എട്ടേക്ര), ലീല, സുലോചന , മോളി (CDS സെക്രട്ടറി കന്നൂട്ടിപ്പാറ, ADS മെമ്പർ കട്ടിപ്പാറ ).

മരുമക്കൾ: പരേതനായ ഗോപാലൻ, വി.പി, സരസ്വതി, ചന്ദ്രൻ മണൽവയൽ,രവീന്ദ്രൻ കല്പറ്റ, വിജയലക്ഷ്മി, ലളിത, വിജയൻ കട്ടിപ്പാറ

സംസ്ക്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും...

Post a Comment

Previous Post Next Post