താമരശ്ശേരി : യൂണിയൻ ഏരിയ വൈസ് പ്രസിഡണ്ടും താമരശ്ശേരി സർവീസ് ബാങ്ക് സെക്രട്ടറിയു മായിരുന്ന സ :അജിത. കെ. വി. ക്ക് KCEU താമരശ്ശേരി SCB യൂണിറ്റ് നൽകിയ യാത്രയയപ്പ് സമ്മേളനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷൈനി. വി. അധ്യക്ഷയായിരുന്നു. ഏരിയ പ്രസിഡന്റ് വന്ദീപ് രാജു, ഏരിയ കമ്മറ്റി അംഗം നന്ദന. കെ. പി, ദീപ. ടി, അതുൽ ചന്ദ്ര, ചന്ദ്രൻ. കെ. പി എന്നിവർ സംസാരിച്ചു. അജിത. കെ. വി മറുപടി പ്രസംഗം നടത്തി. സെക്രട്ടറി വി. ലിജു സ്വാഗതവും ട്രഷറർ എ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ യാത്രയായപ്പ് സമ്മേളനം നടത്തി.
byC News Kerala
•
0