കട്ടിപ്പാറ: വെട്ടിഒഴിഞ്ഞതോട്ടം, കുറുപ്പച്ചൻകണ്ടി കെ.കെ.സി മുഹമ്മദ് (70) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ: റഈസ്, നദീറ, ജുമൈന, താഹിറ.
മരുമക്കൾ: ഷാഫി, നൗശാദ്, ഷരീഫ്, ഹസീന.
മയ്യത്ത് നിസ്കാരം ഇന്ന് (21-06-2026, ഞായറാഴ്ച) രാവിലെ 10 മണിക്ക് വെട്ടിഒഴിഞ്ഞതോട്ടം മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് ഖബറടക്ക ചടങ്ങുകൾ നടക്കും.