Home നിര്യാതയായി. byC News Kerala •July 18, 2026 0 താമരശ്ശേരി : അമ്പായത്തോട് പുല്ലുമല ശാന്തമ്മ (75) നിര്യാതയായി.സഹോദരങ്ങൾ : ലോഹിതാക്ഷൻ താമരശ്ശേരി,ജാനു കാക്കൂർ, വിലാസിനി,പരേതനായ വേണു എം എം പറമ്പ്.സംസ്കാരം ഇന്ന് (18-07-2026 ശനിയാഴ്ച ) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുല്ലുമല തറവാട് വീട്ടുവളപ്പിൽ. Facebook Twitter