ഭർത്താവ് : അയ്യപ്പൻ കാരപ്പറ്റ ചമൽ (റിട്ടേ KSEB)
മക്കൾ : അശ്വതി. അഭിൻ
മരുമകൻ: വൈശാഖ്
അച്ഛൻ : കണ്ടൻകുട്ടി
അമ്മ : തങ്ക
ഇന്ന് (09-07-2026 വ്യാഴാഴ്ച ) വൈകുന്നേരം 3 മണിയ്ക്ക് വൈത്തിരിയിലെ വീട്ടിൽ ഉള്ള ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 5 മണിയ്ക്ക് കൊടുവള്ളി വെണ്ണക്കാടുള്ള സ്വവസതിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.