താമരശ്ശേരി : താമരശ്ശേരി കോടതി ബാർ അസോസിയേഷൻ 2022-23 വർഷത്തെ ഭാരവാഹികളെ
എതിരില്ലാതെ തിരഞ്ഞെടുത്തു.
അഡ്വക്കേറ്റ് ശ്രീജിത്ത്.എൻ.എസ് ആണ് പുതിയ പ്രസിഡൻ്റ്.
മുൻ ഭരണ സമതിയിൽ സെക്രട്ടറിയായി ശ്രീജിത് ചുതല വഹിച്ചിട്ടുണ്ട്.
അഡ്വ:ഷെജറിക്കാണ് സെക്രട്ടറി.
അഡ്വ:ജെബസിർ (വൈസ്.പ്രസിഡന്റ് ),അഡ്വ:റോഷൻ സകരിയ (ജോ: സെക്രട്ടറി ),അഡ്വ:ജലീൽ (ട്രെഷറർ ) ഇവരാണ് മറ്റു ഭാരവാഹികൾ.
