അടിവാരം : പുതുപ്പാടി ഗ്രാമ പഞ്ചായത്ത് അടിവാരം ആറാം വാർഡ് മെമ്പർ നജുമുന്നിസ ഷെരീഫിൻ്റെ നേതൃത്വത്തിൽ കളക്കുന്ന് വാലി പ്രദേശത്തെ സഹോദരിമാർ എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ യിൽ പങ്കാളികളായി
നസീറ ഷമീർ വളപ്പിൽ, ലുബീന സിറാജ് വളപ്പിൽ, ജസിയ ഒറ്റക്കര, ഹസനത്ത് ഒറ്റക്കര,
രഹന റഫീഖ് പുളിക്കൽ,
ഫൈസലാബി കുപ്പോടൻ,
ജസ്ന എം.കെ, ജസീന ടി.ഡി തുടങ്ങിയവർ പങ്കാളികളായി.
