കട്ടിപ്പാറ :
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തെങ്ങിന് ജൈവ വളത്തിനും, രോഗം വന്ന തെങ്ങ് വെട്ടിമാറ്റുന്നതിനു മുള്ള അപേക്ഷകൾ വെള്ള കടലാസിൽ എഴുതിയ
അപേക്ഷകൾ 2 ദിവസത്തിനകം 4-ാം വാർഡ് വികസന സമിതി കൺവീനർ നാസർ കുളങ്ങര, വാർഡ് വികസന സമിതി അംഗങ്ങളായ സലാം മണക്കടവൻ , ജമീല സെയ്ദ് , സിബി കുര്യൻ, അലി സി കെ , അനന്ത കുമാർ യു കെ,
ഷെരിഫ് പി സി , വിജയകുമാർ പൂവ്വത്തിങ്ങൽ, രതീഷ് പൂവൻമല , കെ ടി ജോസഫ് എന്നിവരുടെ കൈയിൽ ഏൽപ്പിക്കുകയോ, ചമൽ അങ്ങാടിയിലെ കൊച്ചേട്ടന്റെ ഹരിത പച്ചകറി സ്റ്റോറിൽ ഏൽപ്പിക്കുകയോ ചെയ്യുക.
അനിൽ ജോർജ്
4ാം വാർഡ് മെമ്പർ
