ഇങ്ങാപ്പുഴ:പയോണ റോഡിൽ പരപ്പൻപാറയിൽ പന്നി ഓട്ടോയ്ക്ക് കുറുകെ ചാടി ഓട്ടോയ്ക്ക് ഇടിച്ച് നിയന്ത്രണംവിട്ട് പുറത്തേക്കു തെറിച്ചുവീണ യുവാവിന്റെ ഇടതു കാൽപാദത്തിന്റെ രണ്ടിടത്താണ് പൊട്ടേറ്റത്. പ്ലാപ്പറ്റ സ്വദേശി നവാസിനാണ് പരുക്കേറ്റത്. കഴിഞ്ഞ രാത്രി 10.15 ഓടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.
ഓട്ടോയ്ക്ക് മുന്നിൽ പന്നി ചാടി യുവാവിന് പരുക്ക്.
byC News Kerala
•
0
