താമരശ്ശേരി : ഐ ബി പ്രീവൻ്റെീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെതുടർന്ന് താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി ചമൽ - കേളന്മൂല ഭാഗത്ത് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത കേസ് ആക്കി.
പ്രിവൻ്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ CEO ശ്യാം പ്രസാദ്, CEO അഭിഷ എന്നിവർ പങ്കെടുത്തു.



