അടിവാരം : താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു.
താമരശ്ശേരി ചുരം എഴാം വളവിൽ ആണ് ലോറി കുടുങ്ങി ഗതാഗത തടസ്സം ഉള്ളത് .
മാന്യ യാത്രക്കാർ വൺ-വേ പാലിച്ച്, ഓവർട്ടേക്ക് ചെയ്യാതെ, ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.
Our website uses cookies to improve your experience. Learn more
Ok