Trending

ഗണിത ലൈബ്രറി ഉദ്ഘാടനം ചെയ്തു


കട്ടിപ്പാറ : വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂപി സ്കൂളിലെ ഗണിത ലൈബ്രറി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജിദ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് KP നാസർ അദ്ധ്യക്ഷനായ ചടങ്ങിന് പ്രധാനധ്യാപകൻ നസീഫ് സീപി സ്വാഗതം പറഞ്ഞു. ലൈബ്രറി ഷെൽഫ് സ്പോൺസർ ചെയ്ത GLP VOT പി.ടി.എ വൈസ് പ്രസിഡൻ്റ് അഷ്റഷ് പി.വി യെ ഗണിത ക്ലബ്ബ് കൺവീനർ സുനീറ പി.കെ ഉപഹാരം നൽകി ആദരിച്ചു. റഹീന സീ.വി , സബിത സി എച്ച് രജില പി ഖലീലു റഹ്മാൻ O V എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post