Trending

ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കൂരാച്ചുണ്ട്: 
കഴിഞ്ഞ ദിവസം കരിയാത്തുംപാറയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ശ്രീധരൻ - ലീല ദമ്പതികളുടെ മകൻ അഖിൽ (27) ആണ്
മരണപ്പെട്ടത്.
കൂട്ടാലിട ഒലീവ് ഫർണിച്ചർ ജീവനക്കാരനാണ് അഖിൽ. അവിവാഹിതനാണ്.

ഓണനാളിൽ നടന്ന വാഹന അപകടത്തിൽ പരിക്കു പറ്റി ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ 
(21-09-2024 ശനിയാഴ്ച) ഉച്ചയ്ക്ക്.

Post a Comment

Previous Post Next Post