താമരശ്ശേരി : അമ്പായത്തോട് മുഈനുൽ ഇസ്ലാം, ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റികൾ സംഘടിപ്പിച്ച സംയുക്ത നബിദിന സന്ദേശ റാലി ശ്രദ്ധേയമായി , കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് സന്ദേശ റാലിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു, റാലിയൂം, ദഫ് പ്രകടനവും കാണാനും, ഭക്ഷണ പാനീയങ്ങൾ നൽകി പങ്ക് ചേരാനും ജാതിമതഭേതമന്യേ നാട് ഒന്നിച്ചു, സന്ദേശ റാലിക്ക്, അബ്ദുൽ ഹക്കീം ബാക്കവി, കബീർ ബാഖവി,കെസി ബഷീർ, എ ടി മുഹമ്മദ്, ഹാരിസ് അമ്പായത്തോട്, എടി ആലി, ജലീഷ് മലയിൽ,അയ്യൂബ് കെ കെ, എ ടി ദാവൂദ്,അൻഷാദ് മലയിൽ, റഫീക്ക്, സി നാസർ, എ പി ഷരീഫ്, ജെബ്ബാർ മാളിയേക്കൽ,സകരിയ്യ ഇ കെ , ഷഫീഖ് മാനു, തുടങ്ങിയവർ നേതൃത്വം നൽകി
