Trending

നെല്ലിപൊയിലിൽ നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു.



കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു .

മുറമ്പാത്തി സ്വദേശിയുടേതാണ് ബുള്ളറ്റ്. നെല്ലിപ്പൊയിൽ വില്ലേജിലേക്ക് എത്തിയ ബുള്ളറ്റ് യാത്രക്കാരൻ സമീപത്തെ കടയിലേക്ക് കയറിയ ഉടനെയാണ് ബുള്ളറ്റിന് തീപിടിച്ചത്.

സമീപത്ത് ഉണ്ടായിരുന്നവർ തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്വയം തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post