Trending

കുറുങ്ങോട്ട് മുഹമ്മദ് മണൽവയൽ നിര്യാതനായി.



പുതുപ്പാടി : കുറുങ്ങോട്ട് മുഹമ്മദ് മണൽവയൽ (74) മരണപ്പെട്ടു.

മക്കൾ: റാബിയ,ജാഫർ,ലൈല വയനാട്,ഹമീദ് (ബിസ്മി ചിക്കൻ,അമ്പായത്തോട്ട്).

മയ്യിത്ത് നിസ്കാരം ഇന്ന് (31-12-2025 ബുധനാഴ്ച ) രാവിലെ 11 മണിക്ക് മണൽവയൽ ജുമാ മസ്ജിദിലും 11.15 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post