Trending

തലയാട് കെ. വി. കോയ മൊയ്‌തീൻ നിര്യാതനായി.


തലയാട്: തലയാട് കൂനോട്‌വളപ്പിൽ കോയ മൊയ്‌തീൻ (75) മരണപ്പെട്ടു. കെ. വി. സൗണ്ട് (താമരശ്ശേരി & തലയാട്) ഉടമയായിരുന്നു.



ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ : ഷമീർ, ഷംസീർ. മരുമക്കൾ: ഷബ്‌ന പുല്ലാളൂർ, നാജിയ പൂനൂർ.

സഹോദരങ്ങൾ: അബൂബക്കർ കൃഷ്‌ണംപൊയിൽ, മായിൻ തലയാട്, അബ്ദുൽ അസീസ്‌, റുഖിയ നന്മണ്ട, സൈനബ കരിഞ്ചോല, പരേതയായ മറിയം.

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 10:30ന് തലയാട് മഹല്ല് 
ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post