താമരശ്ശേരി : പരേതനായ പഞ്ചായത്ത് ക്ലർക്ക് പാലകുന്നുമ്മൽ ഭാസ്കരൻ എന്നിവരുടെ
ഭാര്യ ശാരദ (75) നിര്യാതയായി.
മക്കൾ : പി കെ വിജേഷ് (കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്), സ്വപ്ന, സ്മിത, വിജി
മരുമക്കൾ : സുനി, പരേതനായ ഷിജീഷ്,
ഉദയൻ, മേഘ.
പൊതുദർശനം ഇന്ന് 4 മണി വരെ വീട്ടിൽ. ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ