സുൽത്താൻ ബത്തേരി എംപ്ലോയ്മെന്റ് ഓഫീസ് പരിസരത്ത് നിന്ന് ചിത്രത്തിൽ കാണുന്ന പൾസർ ബൈക്ക് മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇന്ന് (23-06-2026 ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഏകദേശം 2:30-ഓടെ താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഈ ബൈക്ക് എവിടെയെങ്കിലും കാണുകയോ, ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ ദയവായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📞 8921632183