ചമൽ : ചുണ്ടൻകുഴി - വെളിയത്ത് അന്നക്കുട്ടി (87) നിര്യാതയായി.
ഭർത്താവ് : മരുതുമൂട്ടിൽ ദേവസ്യ
മക്കൾ : ജോയി കാഞ്ഞിരപ്പള്ളി, മേരിക്കുട്ടി കട്ടപ്പന, ടോമി അമ്പായത്തോട്, ലിജോ ചമൽ (പെയിന്റർ).
മരുമക്കൾ : റോസമ്മ കാഞ്ഞിരപ്പള്ളി, കുഞ്ഞച്ചൻ കട്ടപ്പന, ആൻസി (late), മോളി ലിജോ ചമൽ
ചെറുമക്കൾ : ലിൻ്റോ ലിജോ , ജിത്തു മോൻ കുര്യാക്കോസ്,
മരുമകൻ : ജിൻസ് ജേക്കബ് കുറ്റ്യാടി.
സംസ്ക്കാര ചടങ്ങുകൾ നാളെ (27-06-2026 ശനിയാഴ്ച ) രാവിലെ 8:30 ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ചു ചമൽ സെന്റ് ജോർജ് ചർച്ചിൽ.