Trending

കാണ്മാനില്ല


താമരശ്ശേരി: എസ്റ്റേറ്റ്മുക്ക് സ്വദേശിനിയും താമരശ്ശേരി സ്കൂളിലെ  വിദ്യാർഥിനിയുമായ അനോഷ്ക (15) യെ കാണാതായതായി പരാതി. ഇന്നലെ (ജൂൺ 25 വ്യാഴാഴ്ച ) രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാർഥിനി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതോടെയാണ് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 97454 00737
📞 95396 10523
📞 80863 55071


Post a Comment

Previous Post Next Post