എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) മരണപ്പെട്ടു.
എളേറ്റിൽ വട്ടോളി ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് മരിച്ചത്.
അമ്മ: ഷിജി.
സഹോദരി: രവീണ.
സംസ്ക്കാരം ഇന്ന് (10-07-2026 വെള്ളിയാഴ്ച ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.