താമരശ്ശേരി: ഡൽഹിയിൽ പ്രതിഷേധ പ്രകടനത്തെ നേരിട്ട കേന്ദ്രസേനയുടെയും ഡൽഹി പോലീസിന്റെയും നടപടി ജനാധിപത്യ ധ്വംസനവും ഫാസിസ്റ്റ് ഭീകരതയുമാണ്,
കെ, പ്രവീൺ, എം,എൽ, എ.
പ്രധാനമന്ത്രിയുടെ വസതിക്ക മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ നേരിട്ട കേന്ദ്ര സർക്കാർ ഫാസിസ്റ്റ് നയം എനിയും തിരുത്തിയില്ലങ്കിൽ ജനം തെരുവിലിറങ്ങേണ്ടിവരുമെന്ന് തമരശ്ശേരിയിൽ ചേർന്ന രാഷ്ട്രീയ ജനതാ ദൾ കൊടുവള്ളി മണ്ഡലം കൺവൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. , വിവിധരാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് വന്നവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് അദ്ദേഹംസ്വീകരിച്ചു. രാഷ്ട്രീയ ജനതാദൾ (R.J. D) കൊടുവള്ളി
മണ്ഡലം പ്രസിഡണ്ട് കെ. അസൈൻ അധ്യക്ഷനായി,
സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി,
ജില്ലാ പ്രസിഡണ്ട് എം, കെ. ഭാസ്കരൻ , ആർ, ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡണ്ട് , പി.എം, തോമസ് മാസ്റ്റർ, ദേശീയ കൗൺസിൽ അംഗം സലീം മടവൂർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി, സുനിൽ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ,കെ കെ അബ്ദുറഹിമാൻ കുട്ടി, വി, അപ്പു നായർ, ബേബി മഞ്ചേരി, രവി ആവിലോറ , പി.സി.മോയിൻ കുട്ടി, ഒ.പി, മുഹമ്മദ് ഇഖ്ബാൽ, എം,സി, ബാബു, ആർ ,ടി, രാമൻകുട്ടി, സി, വി, മുഹമ്മദ് ഓമശ്ശേരി, ഖമറുദ്ദീൻ സി, എം, കരീം പുതുപ്പാടി, സെബാസ്റ്റ്യൻ കണ്ണന്തറ, റഹീം മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു ,